Untitled design 2026 04 09T161820.954

സംസ്ഥാനത്ത് കനത്ത പോളിങ്. ഉച്ചയ്ക്ക് രണ്ട്മണിവരെയുള്ള കണക്ക് പ്രകാരം 51.17 ശതമാനമാണ് പോളിങ്. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന.ഇടുക്കി ജില്ലയിൽ ഉച്ചയ്ക്ക് 1.30 വരെ 49.56% പോളിങ്. കോട്ടയം ജില്ലയിൽ ഉച്ചയ്ക്ക് 49.22% പോളിങ്.പത്തനംതിട്ടയിൽ 48.35% പോളിങ്.തൃശ്ശൂര്‍ ജില്ലയിൽ 50.48% പോളിങ്. മലപ്പുറം ജില്ലയിൽ 48.19% പോളിങ്. തിരുവനന്തപുരം ജില്ലയിൽ ഉച്ചയ്ക്ക് 1 മണി വരെ 48.39% പോളിങ് രേഖപ്പെടുത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *