Screenshot 2025 10 21 19 32 13 002 com.android.chrome edit

എച്ച് 1 ബി വിസ ഫീസ് പരിഷ്കരണ നടപടിയിൽ കൈപൊള്ളിയ ട്രംപ് ഭരണകൂടത്തിന് മനംമാറ്റം. എച്ച് 1 ബി വിസയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഭീമമായ ഫീസ് വർധനയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതായി ട്രംപ് ഭരണകൂടം തന്നെ അറിയിച്ചു. കഴിഞ്ഞ മാസം ഏർപ്പെടുത്തിയ 100,000 ഡോളർ ഫീസ്, അതുവരെ എച്ച് 1 ബി വിസ സ്വന്തമാക്കിയവർക്ക് ബാധകമാകില്ലെന്നാണ് പുതിയ അറിയിപ്പ്. എച്ച് 1 ബി വിസ സ്റ്റാറ്റസ് ഉടമകൾക്കോ, എഫ് 1 സ്റ്റുഡന്റ് വിസയിൽ നിന്ന് മാറുന്നവർക്കോ എൽ 1 ഇൻട്രാ – കമ്പനി ട്രാൻസ്ഫറുകൾക്കോ ട്രംപ് ഏർപ്പെടുത്തിയ ഫീസ് വർധനവ് ബാധകമാകില്ലെന്ന് യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ( യു എസ് സി ഐ എസ് ) വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *