ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ്.1982-ല്‍ സെയ്ദ് മോദിക്കു ശേഷം ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ പ്രണോയ് സ്വന്തമാക്കി. അതോടൊപ്പം 13 ദിനങ്ങൾ പിന്നിടുന്ന ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.
പുരുഷ സിംഗിള്‍സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി എച്ച്.എസ്. പ്രണോയ്
