jpg 20230923 102139 0000

മണ്ഡലസദസുകള്‍ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുക കെ.എസ്.ആര്‍.ടി.സി ബസ്സിലായിരിക്കുമെന്ന് റിപ്പോർട്ട്. നവംബര്‍ 18 ന് മഞ്ചേശ്വരത്തു നിന്നാണ് യാത്ര ആരംഭിക്കുക. എല്ലാ വേദികളിലും ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യും. മണ്ഡല സദസ്സിനെ ജനസമ്പര്‍ക്കത്തിന്റെ ഇടത് ബദലാക്കുകയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *