ഇന്ത്യന് ബഹിരാകാശ ഗവേഷണ രംഗത്തു നിര്ണായക വഴിത്തിരിവാകുന്ന ഗഗന്യാന് പരീക്ഷണ റോക്കറ്റ് വിക്ഷേപണത്തിനു അഞ്ചു സെക്കന്ഡ് മുൻപ് വിക്ഷേപണം മാറ്റി വച്ചിരുന്നു. എന്നാൽ ഇന്നു രാവിലെ പത്തു മണിക്കു വിക്ഷേപണം ഉണ്ടാകുമെന്നും പ്രശ്നം കണ്ടെത്തി പരിഹരിച്ചെന്നും ISRO അറിയിച്ചു. കൗണ്ട് ഡൗൺ പുനരാരംഭിച്ചു.
ഗഗന്യാന് പരീക്ഷണ റോക്കറ്റ് വിക്ഷേപണം ഇന്നു രാവിലെ 10 ന്
