ബംഗ്ലാദേശിലെ ധാക്കയിലെ ഗുലിസ്ഥാനിലുണ്ടായ സ്ഫോസ്ഫോടനത്തിൽ പതിനാല് പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഒരു ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാമെന്നും ധാക്ക് പൊലീസ് വ്യക്തമാക്കി. ഗുലിസ്ഥാനിലെ സിദ്ദീഖ് ബസാർ വ്യാപാര മേഖലയിലാണ് അപകടം. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ബംഗ്ലദേശ് പൊലീസ് വ്യക്തമാക്കി.
ബംഗ്ലാദേശിലെ ധാക്കയിലെ ഗുലിസ്ഥാനിലുണ്ടായ സ്ഫോസ്ഫോടനത്തിൽ പതിനാല് പേർ കൊല്ലപ്പെട്ടു
