ഇടുക്കിയിലെ കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയിൽ ആണ് പരാമർശം. നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുന്നുവെന്നും. അതിർത്തിയിലെ തമിഴ്നാടിന്റെ കടന്നു കയറ്റം തടയാൻ ഒന്നും ചെയ്യുന്നില്ലെന്നും.ഇക്കാര്യത്തിൽ തമിഴ് നാട് ഉദ്യോഗസ്ഥരെ കണ്ടു പഠിക്കണം,കാശു കിട്ടുന്നിടത്തു നിന്നും വാങ്ങാൻ മാത്രമാണ് താല്പര്യം അതിർത്തിയിലെ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റണമെന്നും എം എം മണി ആവശ്യപ്പെട്ടു.
നാടിനോട് കൂറില്ലാത്തവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് മുന്‍ മന്ത്രി എം എം മണി
