കുസാറ്റിലുണ്ടായ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും, പരിപാടിക്കായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്നും തന്നെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും മുന്‍ പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ അറിയിച്ചു. അതോടൊപ്പം സംസ്ഥാനത്തെ ക്യാംപസുകളിൽ കുട്ടികൾ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാർഗരേഖ ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കെഎസ്യു ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ ഹൈക്കോടതിയിൽ
