വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കലാരംഗത്തുള്ളവരുടെ പ്രസ്താവന ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുതെന്നും കർഷകർക്ക് ഉടൻ പണം നൽകാനായില്ലെന്നത് പരമാർത്ഥമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരണമെന്ന് ഇ പി ജയരാജൻ
