ലീഗില്‍ പല വെള്ളവും തിളക്കുന്നുണ്ടെന്നും, ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്ത് വരുമെന്നും, പികെ കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്നും എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജന്. ഒറ്റക്ക് പല സീറ്റും ജയിക്കാൻ പറ്റുന്ന പാർട്ടി ആണ് ലീഗ്. കോൺഗ്രസ് ഒറ്റക്ക് നിന്നാൽ ഒരു സീറ്റ് പോലും ജയിക്കില്ലെന്നും ഇപി ജയരാജന് പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് ഇപി ജയരാജന്
