Untitled design 20

സംസ്ഥാനത്ത് പോളിങ് ശതമാനമുയർത്താനായി വോട്ടർമാർക്ക് ബൂത്തിലെത്താൻ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യൂബർ ആപ്പിൽ സൗജന്യയാത്ര സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് കിലോമീറ്റർ വരെ സൗജന്യമായി വോട്ടർമാർക്ക് യാത്ര ചെയ്യാം കാർ,ഓട്ടോ,ബൈക്ക് സേവനങ്ങൾ ഉപയോഗപ്പെടുത്താം.പോളിഗ് ബൂത്തുകളുടെ ലൊക്കേഷനുകൾ യൂബർ ആപ്പിൽ രേഖപ്പെടുത്തും. കന്നി വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ ഹൽവ നൽകാനും കമ്മീഷൻ തീരുമാനിച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *