w 412h 232croprect 1x0x1278x718imgid 01m1bakszytd6h683zd3prjtt4imgname fotojet 83 1788160370686

കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. വിഷയത്തിൽ കമന്റ് ചെയ്യില്ലെന്ന് മന്ത്രി ഇന്നും ആവർത്തിക്കുകയായിരുന്നു. പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യട്ടെയെന്നും കാന്തപുരം വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മനപ്പൂർവം പ്രകോപനം ഉണ്ടാക്കി പ്രതികരണം നടത്താൻ താല്പര്യമില്ല. ഒരു സ്റ്റേറ്റ്മെന്റ് വാങ്ങുക, പ്രധാന വിഷയങ്ങൾ മാറ്റി വെക്കുക എന്ന നിലയിലെ കാര്യങ്ങൾ അംഗീകരിക്കാനാകില്ല. സോഷ്യൽ മീഡിയയിൽ ഇട്ട് എന്റെ മെക്കിട്ട് കേറുക എന്ന രീതി വേണ്ട. മറ്റ് പ്രധാന വിഷയങ്ങൾ ചർച്ചയാവട്ടെയെന്നും ഞാൻ ഇക്കാര്യത്തിൽ കമന്റ് ചെയ്യുന്നില്ലെന്നും ഷാജി കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *