ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം പാലിക്കണമെന്നും, ഒരാഴ്ച ഒരേ സമയം കട്ട് വേണമെന്നും നിർദേശം. പവർകട്ട് സമയം നേരത്തെ അറിയാൻപറ്റുന്ന സംവിധാനം ഇന്ന് നിലവിൽ വരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നിരുന്നു. പവർകട്ടിന് ഒന്നര മണിക്കൂർ മുൻപ് സന്ദേശം ലഭിക്കും.
ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം
