ദേവസ്വം ബോർഡിന്റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ ലക്ഷങ്ങൾ തിരിമറി നടത്തിയ കേസിൽ വെള്ളൂർ വിഷ്ണു കെ ബാബു (31) എന്നയാളെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫീസറായിരുന്ന വിഷ്ണു 24 ലക്ഷം രൂപയാണ് വെട്ടിച്ചത്.തിരുപൂരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അധികൃതർ തിരിമറി കണ്ടെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.
ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ മുൻജീവനക്കാരൻ അറസ്റ്റ്
