ദില്ലി മുഖ്യമന്ത്രി അതിഷി മർലേനക്കെതിരെ ബി ജെപി നൽകിയ അപകീർത്തിക്കേസ് ദില്ലി കോടതി തള്ളി. ഇ ഡിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലാണ് ബി ജെ പി, ദില്ലി മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത്. എന്നാൽ ഇത് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടികാട്ടിയ ദില്ലി കോടതി, അപകീർത്തിക്കേസ് തള്ളിക്കളയുകയായിരുന്നു.
ദില്ലി മുഖ്യമന്ത്രിയ്ക്കെതിരെ ബി ജെപി നൽകിയ അപകീർത്തിക്കേസ് കോടതി തള്ളി
