കരിപ്പൂരിൽ 1.89 കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്. ദുബായിൽ നിന്നും എത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളിൽ നിന്നായിരുന്നുസ്വർണ്ണം കണ്ടെത്തിയത്. 1473 ഗ്രാം സ്വർണം ആണ്പിടിച്ചെടുത്തത് . പിന്നീട്നടത്തിയ തെരച്ചിലിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് 1774 ഗ്രാം സ്വർണo കസ്റ്റംസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
കരിപ്പൂരിൽ 1.89 കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്
