കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ.കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാകറുടെ കെ എസ് ടി എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ പ്രസംഗത്തെ തുടർന്നായിരുന്നു കാനത്തിന്റെ പ്രതികരണം.,പൊതുമേഖല സ്വകാര്യവൽക്കരണത്തെ ബിജു പ്രഭാകർ പിന്തുണയ്ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെപ്രസംഗത്തിൽ പറഞ്ഞത് .ഇത് എൽഡിഎഫിന്റെ നയമല്ല. ബിപൊതുവേദിയിൽ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
ബിജു പ്രഭാകറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
