154 മത് ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മരണയിൽ രാജ്യം.സ്വാതന്ത്ര്യത്തിന് ശേഷം പലയിടങ്ങളിലായി പുറപ്പെട്ട കലാപങ്ങളെ കെടുത്താന്‍ പ്രാര്‍ത്ഥനയുടെ വഴിയായിരുന്നു ഗാന്ധി തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യത്തിന്റെ ഉദയം കാണാനുള്ള വഴി മധ്യേ നിരവധി തവണ ഗാന്ധിയെ ജയിലിലടക്കുകയും ചെയ്തു. രാജ്യത്തിനും,ലോകത്തിനും പ്രകാശമേകിക്കൊണ്ടിരുന്ന ഗാന്ധിയെ 1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഗാന്ധി സ്മരണയിൽ രാജ്യം
