കോക്രോച്ച് ജനത പാർട്ടിയുടെ വെബ്സൈറ്റ് മരവിപ്പിച്ചു, അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും തടഞ്ഞു വായകകൂകയും ചെയ്തു. പക്ഷേ ഈ പോരാട്ടത്തെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. വ്യകത്മാക്കി. സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും. പ്രസ്ഥാനത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള പ്രവർത്തനങ്ങളിലാണ്. പാറ്റകൾ ഒരിക്കലും മരിക്കില്ലെന്നും അഭിജിത് ദീപ്കെ ചൂണ്ടിക്കാട്ടി.പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയിലെ ആറ് ലക്ഷം അംഗങ്ങൾ ഒരു നിവേദനത്തിൽ ഒപ്പിട്ടതായും ദിപ്കെ അവകാശപ്പെട്ടു.
കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി
