നിഹാലിന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എ ബി സി പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച്ച വന്നിട്ടുണ്ടോ എന്നും പരിശോധിക്കും. ഇന്നലെ വൈകീട്ട് കാണാതായ നിഹാലിനെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ അതിദാരുണമായി മുറിവേറ്റ നിലയിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തുകയായിരുന്നു.നിഹാലിന്റെ മൃതദേഹം അൽപ്പ സമയത്തിനകം സംസ്ക്കരിക്കും.
ബാലാവകാശകമ്മീഷൻ കേസെടുത്തു
