കേരളത്തിലെ കായിക രംഗത്തിന് പിന്നോട്ടുപോക്ക് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്കൂള്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍ കായികരംഗത്തുതന്നെ അപ്രത്യക്ഷമായി. കായികരംഗത്തെ പ്രകടനങ്ങള്‍ പലര്‍ക്കും മാര്‍ക്കും ഗ്രേസ് മാര്‍ക്കും നേടാനുള്ള ഉപാധിയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ കായിക രംഗത്തിന് പിന്നോട്ടുപോക്ക് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
