യാഥാര്‍ത്ഥ്യങ്ങള്‍ മികവുറ്റ രചനാശൈലിയില്‍ ആവിഷ്കരിക്കുന്ന പതിനൊന്ന് ചെറുകഥകള്‍. സമകാലീന ജീവിതസാഹചര്യങ്ങളില്‍ മനുഷ്യാവസ്ഥയ്ക്ക് സംഭവിക്കുന്ന ഭാവപരിണാമങ്ങള്‍ അടയാളപ്പെടുത്തുന്ന ഈ കഥകള്‍ സാമാന്യമായ സാമ്പ്രദായിക ആസ്വാദനരീതികളില്നിന്നും സ്വയം കുതറിമാറുന്നു. എം.എ. ബൈജുവിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ‘ചാള്‍സ് ശോഭ രാജ്’. എം എ ബൈജു. ഡിസി ബുക്സ്. വില 237 രൂപ.
ചാള്‍സ് ശോഭ രാജ്
