അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്. യുവതിയോട് അപമര്യാദയായി പെരുമാറിയതിനാണ് സെൻട്രൽ പോലീസ്കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ഉൾപ്പെടുത്തി എറണാകുളം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. പരാതി വ്യാജമാണെന്ന് അഡ്വക്കേറ്റ് ആളൂർ പ്രതികരിച്ചു.
അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്
