എൻ ഭാസുരാംഗന്റെ മകൻ അഖിൽ ജിത്ത് കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ ജാമ്യ ഹർജി നൽകി. കേസിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ ഇഡിയ്ക്ക് ആയിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതി ചേർത്തതെന്നുമാണ് വാദം. ബാങ്കിൽ നിന്ന് നിയമപരമായ ലോൺ എടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും, ഭരണസമിതി നടത്തിയ ക്രമക്കേടിൽ തനിക്ക് പങ്കില്ലെന്നും അഖിൽ ജിത്ത് ഹർജിയിൽ വ്യക്തമാക്കുന്നു.
ഭാസുരാംഗന്റെ മകന് അഖില്‍ ജിത്ത് ജാമ്യ ഹര്‍ജി നല്കി
