Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ച വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർക്കും മറ്റ് രണ്ടു ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.