Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയ കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറുകൾ പരിഹരിച്ച് യാത്ര തിരിക്കും