jpg 20230807 091901 0000

പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം തുടങ്ങി. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനേയും അനുസ്മരിച്ചാണ് സഭ ആരംഭിച്ചത്. ഉമ്മൻ ചാണ്ടി ആൾക്കൂട്ടത്തെ ഊർജമാക്കിയ നേതാവായിരുന്നു എന്ന് സ്പീക്കറും,ലോക പാർലമെൻററി ചരിത്രത്തിലെ അപൂർവതയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പിണറായി വിജയനും അനുസ്മരിച്ചു. ഉമ്മൻചാണ്ടിയോടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്നും മുഖ്യമന്ത്രി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *