കര്‍ണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ഗംഗാവലി പുഴയില്‍ പ്രാഥമിക പരിശോധന നടത്തി നാവിക സേന. നാവിക സേന ഗംഗാവലി പുഴയില്‍ പരിശോധന നടത്തിയത് ഇന്ന് വൈകിട്ട് ആണ്. വെള്ളത്തിന്റെ ഒഴുക്ക് ഉള്‍പ്പെടെയാണ് പരിശോധിച്ചത്. അടിയൊഴുക്ക് കുറഞ്ഞാല്‍ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ഗംഗാവലി പുഴയില്‍ പ്രാഥമിക പരിശോധന നടത്തി നാവിക സേന
