Untitled design 20260814 121216 0000

പൈലറ്റ് ലഹരിയുപയോ​ഗിച്ചതിനെ തുടർന്നാണ് വിമാനം അപകടത്തിൽപ്പെട്ടതെന്ന സംശയത്തിന് പിന്നാവെ എയർ ഇന്ത്യ അയ്യായിരത്തിലധികം പൈലറ്റുമാരിൽ ലഹരി പരിശോധന തുടങ്ങി. എയർ ഇന്ത്യക്കൊപ്പം, എയർ ഇന്ത്യ എക്സ്പ്രസിലും പരിശോധന തുടങ്ങി. അതേ സമയം ലഹരിപരിശോധന ചട്ടങ്ങൾ ഡിജിസിഎ പുനപരിശോധിച്ചേക്കും.

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *