കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. കോഴിക്കോട് കക്കയത്ത് കര്‍ഷകനായ പാലാട്ടിൽ എബ്രഹാം ആണ് മരിച്ചത്. കൃഷിയിടത്തിൽ കൊക്കോ പറിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി കാട്ടുപോത്ത് ആക്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം
