2018ൽ റഹ്മാന്റെ സ്റ്റേജ് പരിപാടിക്കായി തങ്ങൾ 29 ലക്ഷം രൂപ നൽകിയെന്നും എന്നാൽ പരിപാടി നടക്കാതിരുന്നിട്ടും പണം തിരികെ നൽകിയില്ലെന്നും റഹ്മാന് നൽകിയ ചെക്ക് മടങ്ങിയെന്നും കാണിച്ച് ഏതാനും ദിവസങ്ങള്ക്കു മുൻപ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ യൂണിയൻ ഓഫ് സർജൻസ് പരാതി നൽകിയിരുന്നു.തുടർന്ന് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നു ചൂണ്ടിക്കാണിച്ച് 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സംഘടനയ്ക്കെതിരെ എആർ.റഹ്മാൻ നോട്ടിസ് അയക്കുകയായിരുന്നു.
ഡോക്ടര്മാരുടെ സംഘടനയ്ക്കെതിരെ എ.ആര്. റഹ്മാന്
