സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്നത് മന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.റജിസ്ട്രാറുടെ പേരിലുള്ള വ്യാജ റിപ്പോര്‍ട്ടിനുപിന്നില്‍ മന്ത്രിയും കളങ്കിതരായ ചില ഉദ്യോഗസ്ഥരുമാണെന്നും,കരുവന്നൂര്‍ പാക്കേജ് നിക്ഷേപകരുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണെങ്കില്‍ യുഡിഎഫ് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.