വിചിത്രവും വിസ്മയകരവുമായ ഭാവനാസഞ്ചാരംകൊണ്ട് അത്യന്തം രസനീയമായ ഒരു പുരാണകഥയുടെ ഭാവസുന്ദരമായ പുനരാഖ്യാനമാണ് ക്രമം എന്ന നോവല്‍. ക്രമരഹിതമായ നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുക എന്ന സാഹിത്യധര്മ്മമാണ് ഗ്രേസി ഈ രചനയിലൂടെ നിര്‍വ്വഹിക്കുന്നതെന്ന് പ്രശസ്ത നിരൂപകന് സജയ് കെ വി അവതാരികയില്‍ രേഖപ്പെടുത്തുന്നു. കെ.പി. മുരളീധരന്റെ രേഖാചിത്രങ്ങള്‍ വായനയെ കിടയറ്റതാക്കുന്നു. ‘ക്രമം’. ഗ്രേസി. ഡിസി ബുക്സ്. വില 142 രൂപ.
ക്രമം
