പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകർ നേരത്തെ കൂട്ടരാജി സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്നും രാജിക്ക് ഒരുങ്ങുകയാണെന്നാണ് സൂചന.ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്.
പട്ടാമ്പി എംഎൽഎയ്ക്കെതിരെ നടപടിയെടുത്തതിൽ സിപിഐയില്‍ അമർഷം
