മുസ്ലിം ലീഗിന് നട്ടെല്ലുണ്ടെന്നും ലീഗിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവര്‍ക്കറിയാമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. സി.പി.എമ്മില്‍ ഒരുപാട് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഇ.പി ജയരാജന് സെമിനാറില്‍ പങ്കെടുക്കാത്തതെന്നും സുധാകരന് ആരോപിച്ചു അതോടൊപ്പം സി.പി.എമ്മിന്റെ സെമിനാര്‍ നനഞ്ഞ പടക്കമാണെന്നും ആദ്യം അവരുടെ നിലപാട് വ്യക്തമാക്കട്ടെയെന്നും രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
ലീഗിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവര്‍ക്കറിയാമെന്ന് കെ.പി.സി.സി പ്രസിഡന്റ്
