ഏക സിവിൽ കോഡ് ഭിന്നത ഉണ്ടാക്കാനാണെന്നും ഒരുമിച്ച് അതിനെ എതിർക്കുമ്പോൾ, നിലപാട് പറയേണ്ടത് കോൺഗ്രസാണെന്നും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തി നിയമങ്ങളിൽ പരിഷ്കരണം വേണം. പക്ഷേ ഓരോ ജനവിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ട് ആവണം പരിഷ്കരണമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ് ഭിന്നത ഉണ്ടാക്കാനാണെന്ന് സീതാറാം യെച്ചൂരി
