എല്ലാ വശവും പരിശോധിച്ച ശേഷം തുടർ ചർച്ചകൾ മതിയെന്ന് സിപിഎം സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു. ഇ ശ്രീധരന്റെ ബദൽ പദ്ധതി സെക്രട്ടറിയേറ്റിൽ ചർച്ചയാവുകയായിരുന്നു. തുടർന്നാണ് തിടുക്കപ്പെട്ട് പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുന്നത്. വേഗയാത്ര വീണ്ടും ചർച്ചയായത് സ്വാഗതാർഹമാണെന്നും സി പി എം നേതൃത്വം.
ഇ. ശ്രീധരൻ്റെ പദ്ധതിയിൽ തിടുക്കം കാണിക്കേണ്ടെന്ന് സി.പി.എം നേതൃത്വം
