വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ അബിൻ സി രാജിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് എറണാകുളത്തെ ഏജൻസിയിൽ നിന്നാണെന്നും, കുറ്റം സമ്മതിച്ചെന്നും, കേസുമായി പൂർണമായും അബിൻ സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു .പൊലീസ് സമ്മര്‍ദ്ദത്തില്‍ നാട്ടില്‍ എത്തിയ അബിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. പാസ്പോര്‍ട്ടടക്കം റദ്ദാക്കുമെന്നറിയിച്ചാണ് അബിനെ പൊലീസ് നാട്ടില്‍ എത്തിച്ചത്.
അബിൻ സി രാജിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
