പത്തൊൻപത് തദ്ദേശ ഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് എൽഡിഎഫിനും,എട്ടിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. കോട്ടയം മുൻസിപ്പാലിറ്റിയിലെ പുത്തൻതോടു വാർഡ് യുഡി എഫ് നിലനിർത്തി. കൊല്ലം അഞ്ചൽ പഞ്ചായത്തിലെ തഴമേൽ പതിനാലാം വാർഡിലെ ബി.ജെ.പി സിറ്റിങ് സീറ്റ് എൽ.ഡി.എഫും,പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് ബിജെപിയും തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡ് എൽഡിഎഫും വിജയിച്ചു.
ഒൻപതിടത്ത് എൽഡിഎഫിനും,എട്ടിടത്ത് യുഡിഎഫിനും വിജയം
