w 412h 232croprect 0x1x1280x719imgid 01m0vy4ce58pxx5yvfbr6236hvimgname h 1b visa 1787643965893

ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം എച്ച്-1ബി വിസ അപേക്ഷാ ഫീസ് ഏകദേശം 99 ലക്ഷം രൂപയായി വർദ്ധിപ്പിക്കാൻ പുതിയ കരട് ചട്ടം പുറത്തിറക്കി. ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും യുഎസ് കമ്പനികളെയും കാര്യമായി ബാധിക്കുന്ന ഈ നിർദ്ദേശം, നിയമപരമായ കുടിയേറ്റത്തെ തടസ്സപ്പെടുത്തുമെന്ന് ആശങ്കയുയർത്തുന്നു.കഴിഞ്ഞ വർഷം ട്രംപ് താൽക്കാലികമായി ചുമത്തിയ ഒരു ലക്ഷം ഡോളർ ഫീസ് വർദ്ധനവ് ഒരു ഫെഡറൽ ജഡ്ജി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. ഈ താൽക്കാലിക ഉത്തരവിൻ്റെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ്, ഫീസ് വർദ്ധനവ് ശാശ്വതമാക്കുന്നതിനായി യു.എസ് ഫെഡറൽ രജിസ്റ്ററിൽ നിർദ്ദിഷ്ട കരട് ചട്ടം പ്രസിദ്ധീകരിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *