ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിൻ്റെ പാർലമെൻ്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ .ജനങ്ങളുടെ പണമാണ് വിനിയോഗിക്കുന്നതെന്നും രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനം .ഗോത്ര വനിതയായ രാഷ്ട്രപതിയെ മാറ്റി നിർത്തി.ഉദ്ഘാടനത്തിന് തിരഞ്ഞെടുത്ത ദിനം തന്നെ തെറ്റ് എന്തുകൊണ്ട്, അംബേദ്കറുടെയോ, മഹാത്മാ ഗാന്ധിയുടേയോ ഓർമ്മ ദിനങ്ങൾ തിരഞ്ഞെടുത്തില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെൻ്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്നെന്ന് കെസി വേണുഗോപാല്‍
