പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും,പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ല ഇത്,2016 ലെ കാര്യം ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.ശ്രദ്ധിക്കേണ്ടത് 2024 ആണ്. സുധീരൻ പാർട്ടിയോടൊപ്പം പ്രവർത്തിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.തൃശൂര്‍ ഡിസിസി സംഘടിപ്പിച്ച എഴുപത്തിയഞ്ചാം പിറന്നാളാഘോഷവേദിയിൽ വി എം സുധീരന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ലിതെന്ന് കെ മുരളീധരൻ
