ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസിൻ്റെ അനുമതിയില്ലാതെ ഇറാന് ആണവ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാനിൽ കൂടുതൽ നാശമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഒരുപക്ഷെ അതും ചെയ്തേക്കുമെന്നും വ്യക്തമാക്കി. എന്താണ് ചെയ്യുകയെന്ന് ഉടനെ അറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്
