solar kseb e

കേരളത്തിൻ്റെ ഊർജ പ്രതിസന്ധിയിൽ ഇടപെട്ട് പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. പീക്ക് സീസണുകളിൽ വൈദ്യുതി ഉണ്ടെന്ന് ഉറപ്പു വരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് പദ്ധതികൾ തയാറാക്കണം. കേന്ദ്ര ഊർജ സെക്രട്ടറിയും സംസ്ഥാന ഊർജ സെക്രട്ടറിയും NTPC ചെയർമാനും ചേർന്ന് ചർച്ച നടത്തണം. കേരളത്തിലെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ പദ്ധതി തയാറാക്കണം എന്നീ നിർദ്ദേശങ്ങളും കമ്മിറ്റി മുന്നോട്ടുവച്ചതായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ. സി. വേണുഗോപാൽ വാർത്താസമ്മേളനത്തിലറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *