w 412h 232croprect 0x0x0x0imgid 01k36jpddvk8remw0m37ckjxnnimgname kerala high court 1755788817851

കൊച്ചിയിലെ സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ പൊലീസിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി. സുരക്ഷിതമായി വീടിലെത്താം എന്നതിന് എന്താണ് ഉറപ്പെന്ന് കോടതിയുടെ ചോദ്യം. കാക്കനാട് അപകടത്തിൽ ഇൻഫോപാർക്ക് ജീവനക്കാരി മരിച്ചത് സിസ്റ്റത്തിന്‍റെ പരാജയമാണെന്ന് കോടതി വിമർശിച്ചു. ഡ്രൈവർമാർ റോഡിലെ ഉടയോന്മാർ അല്ല, കാലന്മാരാണെന്നും കുറ്റപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ക്രിമിനലുകളെ ജീവനക്കാരാകുന്ന ബസ് ഉടമകൾക്കെതിരെ നടപടി വേണമെന്നും നിർദേശിച്ചു. സ്വകാര്യബസ് ഇടിച്ച് മരിച്ച അക്ഷരയുടെ കുടുംബത്തോട് മാപ്പ് പറയുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *