സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ലെന്നും മുഖ്യമന്ത്രി പറയുന്നത് വൈദ്യുതി രംഗത്ത് പ്രതിസന്ധി ഉണ്ടെന്നാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണ്. അതീവ ഗൗരവമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്. സാധാരണ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ചെയ്യേണ്ടതും വൈദ്യുതി ബോഡിനാണ്. പ്രധാന ഉത്തരവാദിത്തവും അവർക്ക് തന്നെയാണെന്നും വൈദ്യുതി കരാറിൻ്റെ കാര്യങ്ങൾ നേരെ എന്ന് പറയാനാകില്ലെന്നും പിണറായി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് പിണറായി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ലെന്നും മുഖ്യമന്ത്രി പറയുന്നത് വൈദ്യുതി രംഗത്ത് പ്രതിസന്ധി ഉണ്ടെന്നാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
