അമൃത് പാൽ സിങ്ങ് കീഴടങ്ങാൻ മൂന്ന് നിബദ്ധനകൾ മുന്നോട്ടു വെച്ച് ഖലിസ്ഥാൻ വാദി നേതാവ്. താൻ കീഴടങ്ങിയതാണെന്നു പോലീസ് വെളിപ്പെടുത്തണമെന്നും, പഞ്ചാബ് ജയിലിൽ തന്നെ പാർപ്പിക്കണമെന്നും, കസ്റ്റഡിയിൽ വെച്ച് മർദ്ദിക്കരുതെന്നും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അമൃത് സർ അടക്കമുള്ള സ്ഥലങ്ങൾ കനത്ത സുരക്ഷയിലാണ്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan