പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്ക്കാരമായ കേരള പുരസ്ക്കാരങ്ങൾ ഇന്ന് വൈകീട്ട് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനാകും. പ്രമുഖ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്ക്കാരം നൽകും.
കേരള പുരസ്ക്കാരങ്ങൾ ഇന്ന് വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിതരണം ചെയ്യും
