ജി 20 അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം ഇന്ന് ബാംഗളൂരുവിൽ ആരംഭിക്കും. ധനമന്ത്രി നിർമല സീതാരാമനും ആർബി ഐ ഗവർണർ ശക്തി കാന്ത് ദാസും അദ്ധ്യക്ഷരാകുന്ന യോഗത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ മേധാവികൾ ഉൾപ്പെടെ എഴുപത്തിരണ്ട് പ്രതിനിധികൾ പങ്കെടുക്കും.
ജി 20 അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം ഇന്ന്
