jpg 20230112 094218 0000

ലാ​വ്‌​ലി​ൻ കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ പി​ണ​റാ​യി വി​ജ​യ​ൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സു​രേ​ന്ദ്ര​നെ​തി​രേ ക​ള്ള​ക്കേ​സെ​ടു​ത്ത് രാ​ഷ്ട്രീ​യ​വി​രോ​ധം തീ​ർ​ക്കു​ക​യാ​ണെന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ർ എം​പി. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ. ​സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തു​ട​രു​മെ​ന്ന വാ​ർ​ത്ത​യും സം​സ്ഥാ​ന​ത്തെ ബി​ജെ​പി​യു​ടെ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​ണ് പി​ണ​റാ​യി വി​ജ​യ​നെ വി​റ​ളി പി​ടി​പ്പി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​തി​രെ വ്യാ​ജ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ബി​ജെ​പി​യു​ടെ ബ​ഹു​ജ​ന​പി​ന്തു​ണ​യി​ൽ വി​റ​ളി​പൂ​ണ്ട​ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​ന്നിച്ച് നിൽക്കുന്ന കാഴ്ചയാണിവിടെ. അതുകൊണ്ടൊന്നും ബി ജെ പി പിന്മാറില്ല. ക​ള്ള​ക്കേ​സി​നെ പാ​ർ​ട്ടി നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *